സൊമാലിയയിലെ ബോംബ് സ്‌ഫോടനം : മരണസംഘ്യ 276 ആയി

somalia bomb blast death toll touches 276

സൊമാലിയൻ തലസ്ഥാനമായ മൊഗാദിഷുവിൽ കഴിഞ്ഞ ദിവസം ഉണ്ടായ ബോംബ് സ്‌ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 276 ആയി. 500 ലേറെ പേർക്ക് പരിക്കേറ്റു.

വിദേശകാര്യമന്ത്രാലയത്തിന് സമീപം സ്‌ഫോടകവസ്തുക്കൾ നിറച്ച ലോറി പൊട്ടിത്തെറിക്കുകയായിരുന്നു. സഫോടനത്തിന്റെ ഉത്തരവാദിത്തം ആരും എറ്റെടുത്തിട്ടില്ലെങ്കിലും അൽ ഷബാബ് എന്ന ഭീകരസംഘടനയാണ് ആക്രമണത്തിനുപിന്നിലെന്നാണ് നിഗമനം.

ദുരന്തത്തെത്തുടർന്ന് രാജ്യത്ത് മൂന്നുദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു.

somalia bomb blast death toll touches 276

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top