‘ദ വയറി’ന് വിലക്ക്

the wire

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ മകന്റെ സ്വത്ത് വിവരങ്ങള്‍ വെളിപ്പെടുത്തിയ ന്യൂസ് പോര്‍ട്ടല്‍ ‘ദ വയറിന് വിലക്കേര്‍പ്പെടുത്തി. അഹമ്മദാബാദ് സിവില്‍ കോടതിയാണ് താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തിയത്.
ജെയ് ഷായുടെ സ്വത്ത് വിവരങ്ങളുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനാണ് വിലക്ക്. അതെസമയ മേല്‍കോടതിയെ സമീപിക്കുമെന്ന് ‘ദ വയര്‍’ അറിയിച്ചു. തങ്ങളുടെ ഭാഗം കേള്‍ക്കാതെയാണ് കോടതി വിധി പറഞ്ഞതെന്നാണ് വയറിന്റെ പക്ഷം.

the wire

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top