ഒരു കുടുംബത്തിലെ അഞ്ചു പേർ മരിച്ച നിലയിൽ

നാലു വയസുകാരനുൾപ്പെടെ കുടുംബത്തിലെ അഞ്ചു പേരെ മരിച്ച നിലയിൽ കണ്ടെത്തി. ഹൈദരാബാദിലെ നർസിംഗി അതിർത്തി പ്രദേശത്ത് ഇന്ന് രാവിലെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ആത്മഹത്യയാണോ കൊലപാതകമാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല.
പ്രഭാകർ റെഡ്ഡി(30) , ഇയാളുടെ നാലു വയസുകാരനായ മകൻ എന്നിവരുടെ മൃതദേഹം കാറിനുള്ളിൽ നിന്നാണ് കണ്ടെടുത്തത്. കുറച്ച് കിലോമീറ്റർ മാറിയാണ് റെഡ്ഡിയുടെ ഭാര്യയുടെയും മറ്റ് രണ്ട് ബന്ധുക്കളായ സ്ത്രീകളുടെയും മൃതദേഹം കണ്ടെത്തിയത്.
five of a family found dead
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here