Advertisement

ദക്ഷിണകൊറിയയുമായി ചേര്‍ന്ന് യുഎസിന്റെ നാവികാഭ്യാസം

October 17, 2017
Google News 1 minute Read
military drills

ഉത്തരകൊറിയയ്ക്കു മുന്നറിയിപ്പുമായി ദക്ഷിണകൊറിയയുമായി ചേര്‍ന്ന് യുഎസ് നാവികാഭ്യാസം ആരംഭിച്ചു. പത്തുദിവസം നീളുന്ന നാവികാഭ്യാസമാണ് തുടങ്ങിയത്.  യുഎസ്എസ് റൊണാള്‍ഡ് റീഗന്‍ പങ്കെടുക്കുമെന്നാണ് അമേരിക്ക അറിയിച്ചത്.അമേരിക്കയുടെ ആണവ അന്തര്‍വാഹിനികളും നേരത്തേ ദക്ഷിണ കൊറിയയിലെത്തിയിരുന്നു.

ഹൈഡ്രജന്‍ ബോംബ് പരീക്ഷണവും നിരവധി മിസൈല്‍ പരീക്ഷണങ്ങളും ഉത്തരകൊറിയ നടത്തിയതിനെത്തുടര്‍ന്ന് കൊറിയന്‍ മേഖലയില്‍ അമേരിക്ക സേനാവിന്യാസം ശക്തമാക്കിവരുകയാണ്.

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here