മോഹൻലാലും മീനയും വീണ്ടും ഒന്നിക്കുന്നു; ഇത്തവണ ത്രില്ലറുമായി

മലയാള സിനിമയുടെ ഹിറ്റ് ജോഡികൾ മോഹൻലാലും മീനയും അടുത്ത ഹിറ്റ് ചിത്രത്തിനായുള്ള ഒരുക്കത്തിൽ.
പുതുമുഖ തിരക്കഥാകൃത്ത് സാജു തോമസ് തിരക്കഥയെഴുതി അജോയ് വർമ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത്.
ഡ്രാമ ത്രില്ലറായ ഈ ചിത്രത്തിൽ തൃഷ മുഖ്യകഥാപാത്രമായി എത്തുന്നതായാണ് വിവരം. പ്രകാശ് രാജാണ് മറ്റൊരു മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട് .
മെയ് ആദ്യം തിയേറ്ററുകളിലെത്തിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.സിനിമയുടെ പേരിടൽ കർമം അടുത്തയാഴ്ച നടക്കും.
mohanlal and meena unites again
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News