ട്രംപിന്റെ യാത്രാവിലക്ക് കോടതി താൽകാലികമായി തടഞ്ഞു

america slams c court temporarily bans trump travel ban

എട്ട് രാജ്യങ്ങളിൽ നിന്നുള്ളവർക്ക് യാത്രാവിലക്ക് ഏർപ്പെടുത്തിയ ട്രംപിന്റെ ഉത്തരവ് നടപ്പാക്കുന്നത് കോടതി താത്കാലികമായി തടഞ്ഞു.

സർക്കാർ ഉത്തരവ് നിയമപരമായി നിലനിൽക്കുന്നതല്ലെന്ന് കോടതി വ്യക്തമാക്കി. ഹവായ് ജില്ലാ ജഡ്ജി ഡെറിക് വാട്‌സണിന്റേതാണ് നടപടി.

ഇറാൻ, ലിബിയ, സിറിയ, യമൻ, സൊമാലിയ, ഛാഡ്, ഉത്തര കൊറിയ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് യുഎസിൽ യാത്രാ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്.

 

court temporarily bans trump travel ban

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top