കുട്ടികളുടെ ഉടുപ്പിലെ ബട്ടന്റെ രൂപത്തില്‍ സ്വര്‍ണ്ണക്കടത്ത്; ആള്‍ പിടിയില്‍

നെടുമ്പാശേരി വിമാനത്താവളത്തില്‍ ഒരു കിലോ സ്വര്‍ണം പിടികൂടി. ബാങ്കോക്കില്‍ നിന്നെത്തിയ അമൃത്‌സര്‍ സ്വദേശിയായ യാത്രക്കാരനില്‍ നിന്നാണ് എയര്‍ കസ്റ്റംസ് സ്വര്‍ണം കണ്ടെടുത്തത്. കുട്ടികളുടെ വസ്ത്രങ്ങളിലേയും ഡയപ്പറുകളിലേയും ബട്ടന്‍സുകളുടെ രുപത്തിലാണ് സ്വര്‍ണം കൊണ്ടുവന്നത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here