ബസ്സിനടിയില്‍പ്പെട്ട് ബൈക്ക് യാത്രികന്‍ മരിച്ചു

കൊച്ചി ധനുഷ്കോടി ദേശീയപാതയിലെ നേര്യമംഗലം മൂന്നാം മൈലില്‍ ബസ്സിനടിയില്‍പ്പെട്ട് ബൈക്ക് യാത്രികന്‍ മരിച്ചു. രാജകുമാരി കുളപ്പറച്ചാല്‍ സ്വദേശി എബ്രഹാമാണ് മരിച്ചത്.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News