തിരുവനന്തപുരത്തെ ഇന്ത്യൻ കോഫി ഹൗസ് അടച്ച് പൂട്ടി

തിരുവനന്തപുരം നഗരത്തിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ കോഫി ഹൗസ് അടച്ച് പൂട്ടി. സ്‌പെൻസര് ജംഗ്ഷനിലെ കോഫി ഹൗസാണ് അടച്ച് പൂട്ടിയത്. ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ വൃത്തികെട്ട സാഹചര്യത്തിലാണ് ഭക്ഷണം പാകം ചെയ്യുന്നതെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അടച്ച് പൂട്ടിയത്.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News