ഹൈദരാബാദ് വിമാനത്താവളത്തിൽ പിടികൂടിയത് 18 ലക്ഷം രൂപയുടെ സ്വർണം

gold gold rate drops gold price drops gold rate increased gold rate increased by 160

ഹൈദരാബാദ് രാജീവ് ഗാന്ധി രാജ്യാന്തര വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. രണ്ട് യാത്രക്കാരിൽനിന്നായി കസ്റ്റംസ് ഉദ്യോഗസ്ഥർ 18,71,187 രൂപയുടെ അനധികൃത സ്വർണം പിടിച്ചെടുത്തു. യാത്രക്കാരെ കസ്റ്റംസ് ചോദ്യം ചെയ്തുവരികയാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top