കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി യോഗം ഇന്ന്

kpcc rasthriya samithi yogam today

സോളാർ നടപടികളെ രാഷ്ട്രീയമായി നേരിടുന്നതിനെ ചൊല്ലി കോൺഗ്രസിൽ തർക്കം നിലനിൽക്കുന്നതിനിടെ കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി യോഗം ഇന്ന് ചേരും.

സോളാർ കേസ് പാർട്ടി ഏറ്റെടുക്കേണ്ട കാര്യമില്ലെന്നാണ് ഒരു വിഭാഗം നേതാക്കളുടെ പക്ഷം. അഴിമതി, മുഖ്യമന്ത്രിയുടെ ഓഫീസിൻറെ ദുരുപയോഗം എന്നിവയെ പ്രതിരോധിക്കാനില്ലെന്നും ഈ വിഭാഗം വാദിക്കുന്നു . അതേ സമയം പാർട്ടിക്കെതിരായ നീക്കമെന്ന നിലയിൽ കണ്ട് ശക്തമായ പ്രതിരോധം വേണമെന്നാണ് മറുവിഭാഗത്തിൻറെ വാദം. സർക്കാർ നടപടികളിലെ പാളിച്ചയും ആരോപണ വിധേയരെ അനുകൂലിക്കുന്നവർ എടുത്തുകാട്ടും.

സോളാർ കേസിനെതിരെ യുഡിഎഫിന്റെ പ്രചാരണ യോഗങ്ങൾ ഇന്ന് തുടങ്ങും.. ആദ്യ വിശദീകരണ യോഗം കോട്ടയത്താണ് നടക്കുന്നത്.

kpcc rasthriya samithi yogam today

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top