മാര്‍ത്താണ്ഡം കായലില്‍ നിയമലംഘനം നടന്നുവെന്ന് കളക്ടറുടെ റിപ്പോട്ട്

thomas chandi minister thomas chandy gets notice kerala cm condemns Thomas chandy , thomas chandy, NCP, peethambaran master

മന്ത്രി തോമസ് ചാണ്ടിയുടെ കയ്യേറ്റം ശരിവച്ച് കളക്ടറുടെ അന്തിമ റിപ്പോര്‍ട്ട്. മാര്‍ത്താണ്ഡം കായലില്‍ നിയമ ലംഘനം നടന്നുവെന്നാണ് കളക്ടറുടെ റിപ്പോര്‍ട്ടിലുള്ളത്. റിസോര്‍ട്ടിന് മുന്നിലെ പാര്‍ക്കിംഗും, അപ്രോച്ച് റോഡും നിയമ വിരുദ്ധമായി നിര്‍മ്മിച്ചതാണെന്ന് റിപ്പോര്‍ട്ടിലുണ്ട്.
ഈ റിപ്പോര്‍ട്ട് റവന്യൂ സെക്രട്ടറിയ്ക്ക് കളക്ടര്‍ കൈമാറി.ബോയ നിര്‍മ്മിക്കാന്‍ അനുമതി നല്‍കിയോ എന്ന് അന്വേഷിക്കണം.  രേഖകളും ഉപഗ്രഹചിത്രങ്ങളും ഉപയോഗിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.കൂടുതല്‍ നിയമ ലംഘനങ്ങള്‍ കണ്ടെത്തിയതായും സൂചന ഉണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top