രാജ്യത്ത് 400 ഐടിഐകളുടെ അംഗീകാരം റദ്ദാക്കി

രാജ്യത്ത് 400 ഐടിഐകളുടെ അംഗീകാരം കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കി. അടിസ്ഥാന സൗകര്യങ്ങളും പരിശീലകരും ഇല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ അംഗീകാരം റദ്ദാക്കിയത്.
രാജ്യത്ത് 13, 000 ഐടിഐകളാണ് ഉള്ളത് ഇതില്‍ 400 എണ്ണത്തിലും അടിസ്ഥാന സൗകര്യങ്ങളും നല്ല പരിശീലകരും ഇല്ലെന്ന് സ്‌കില്‍ ഡവലപ്‌മെന്റ് മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി രാജേഷ് അഗര്‍വാള്‍ വ്യക്തമാക്കി. ഐടിഐ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ പ്രവര്‍ത്തിക്കേണ്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നേരത്തെ നല്‍കിയിട്ടുണ്ട്. എന്നാല്‍ അംഗീകാരം റദ്ദാക്കിയ സ്ഥാപനങ്ങളില്‍ ഈ നിര്‍ദ്ദേശങ്ങളൊന്നും പാലിച്ചിരുന്നില്ലെന്നും അഗര്‍വാള്‍ പറഞ്ഞു.
iti
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here