കിരീടം സ്വന്തമാക്കി എറണാകുളം

ernakulam wins state school athletic meet 2017

സംസ്ഥാന സ്‌കൂൾ കായിക മേളയിൽ എറണാകുളം ജില്ലയ്ക്ക് കിരീടം.

നിലവിലെ ജേതാക്കളായ പാലക്കാട് രണ്ടാം സ്ഥാനവും കോഴിക്കോട് മൂന്നാം സ്ഥാനവും നേടി. സ്‌കൂളുകളിൽ നിലവിലെ ചാമ്പ്യന്മാരായ കോതമംഗലം മാർബേസിൽ കിരീടം നിലനിർത്തി. കോഴിക്കാട് പുല്ലൂരാംപാറ സ്‌കൂളാണ് രണ്ടാം സ്ഥാനത്ത്.

എറണാകുളം ജില്ല നേരത്തെ തന്നെ ജേതാക്കളാകുമെന്ന് ഉറപ്പായിരുന്നു.

ernakulam wins state school athletic meet 2017

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top