സംസ്ഥാന സ്‌കൂൾ കായികോത്സവം; മാർബേസിൽ ചാമ്പ്യന്മാർ

alex joseph sets new record in junior boys hammer throw ernakulam wins state school athletic meet 2017

സംസ്ഥാന സ്‌കൂൾ കായികോത്സവത്തിൽ ചാമ്പ്യൻ പട്ടം കോതമംഗലം മാർ ബേസിൽ സ്‌കൂൾ നിലനിറുത്തി.

എൺപതിലധികം പോയിന്റുകളോടെയാണ് മാർബേസിൽ കായികപ്പട്ടം നിലനിറുത്തിയത്.

 

 

state school athletic meet 2017 mar basil champions

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top