അന്തര്‍സര്‍വ്വകലാശാല കായിക മേളയിലെ വിജയികള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

ep jayarajan

മംഗലാപുരത്ത് വച്ചുനടന്ന അന്തര്‍സര്‍വ്വകലാശാല കായിക മേലയില്‍ വനിതാ വിഭാഗത്തില്‍ 400 മീറ്ററില്‍ സ്വര്‍ണം നേടിയ കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായ വി.കെ ശാലിനിയ്ക്കും 2017 പാരാ ഷൂട്ടിംഗ് വേള്‍ഡ് കപ്പില്‍ വെങ്കല മെഡല്‍ നേടിയ സിദ്ധാര്‍ത്ഥ് ബാബുവിനും കായിക വികസന നിധിയില്‍ നിന്നും 2 ലക്ഷം രൂപ വീതം കായിക വകുപ്പ് മന്ത്രി ഇ.പി ജയരാജന്‍ അനുവദിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top