Advertisement

ജപ്പാനില്‍ ചുഴലിക്കാറ്റ്; രണ്ട് മരണം

October 23, 2017
1 minute Read
harvey hurricane texas

ജപ്പാനില്‍ ശക്തമായ ചുഴലിക്കാറ്റില്‍പ്പെട്ട് രണ്ട് പേര്‍ മരിച്ചു. ഹോന്‍സു ദ്വീപില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെയാണ് ലാന്‍ ചുഴലികാറ്റ് വീശിയത്. മുന്നറിയിപ്പിനേത്തുടര്‍ന്ന് 29,000ത്തിലേറെപ്പേരെ നിര്‍ബന്ധിത ഒഴിപ്പിക്കലിനു വിധേയരാക്കി. 6,70,000 പേരോട് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top