സംസ്ഥാന കായികോത്സവത്തില്‍ എറണാകുളം കിരീടം ഉറപ്പിച്ചു

സംസ്ഥാന കായികോത്സവത്തില്‍ എറണാകുളം കിരീടം ഉറപ്പിച്ചു. എറണാകുളം. 200മീറ്റര്‍, നാനൂറ് മീറ്റര്‍ റിലെ തുടങ്ങിയ ഏതാനും ചില മത്സരങ്ങള്‍ മാത്രമാണ് ഇനി ബാക്കി. ഇന്ന് മത്സരം പൂര്‍ത്തിയാകുമ്പോഴേക്കും എറണാകുളം ജില്ല 250പോയന്റ് കടക്കാന്‍ സാധ്യതയുണ്ട്. നിലവിലെ ജേതാക്കളായ പാലക്കാട് 200പോയന്റ് കടക്കില്ലെന്ന് ഉറപ്പായി.
school sports meet
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News