Advertisement

പ്രതികൂല കാലാവസ്ഥ: ദമാമിലെ നവോദയ കേന്ദ്ര സ്‌പോട്‌സ് മീറ്റ് ഫൈനല്‍ മാറ്റിവച്ചു

January 26, 2023
Google News 2 minutes Read

വെള്ളിയാഴ്ച ദമ്മാം റഹീമ സ്‌പോര്‍ട്ട്‌സ് ഗ്രൗണ്ടില്‍ നടത്തുവാനിരുന്ന നവോദയ കേന്ദ്ര സ്‌പോട്‌സ് മീറ്റിന്റെ മെഗാ ഫൈനല്‍ മാറ്റിവച്ചു. പ്രതികൂല കാലാവസ്ഥയെത്തുടര്‍ന്നാണ് പരിപാടി മാറ്റിയത്. സ്‌പോര്‍ട്‌സ് മീറ്റ് ഫൈനലും അതുമായി ബന്ധപ്പെട്ട മറ്റു കായിക സംസ്‌കാരിക പരിപാടികളും മാറ്റിവച്ചെന്നും പുതിയ തിയതി പിന്നീട് അറിയിക്കുമെന്നും ഭാരവാഹികള്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. (navodaya sport meet final postponed)

Story Highlights: navodaya sport meet final postponed

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here