കോഹ്ലി- അനുഷ്ക വിവാഹം ഡിസംബറില്‍

anushka

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്ടന്‍ വിരാട് കോഹ്ലിയും കാമുകിയും നടിയുമായ അനുഷ്കയും തമ്മിലുള്ള വിവാഹം ഡിസംബറില്‍.  ഡിസംബറില്‍ ശ്രീലങ്കയ്‌ക്കെതിരെ നടക്കുന്ന ടെസ്റ്റ് ഏകദിന പരമ്പരകളില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്ന് വിരാട് കോഹ്ലി ആവശ്യപ്പെട്ടതോടെയാണ് വിവാഹത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ക്ക് സ്ഥിരീകരണമായത് .

വര്‍ഷങ്ങളായി അടുപ്പത്തിലായിരുന്ന ഇരുവരും പിരിഞ്ഞതായി വാര്‍ത്തകള്‍ പരന്നിരുന്നു.  എന്നാല്‍ ഇതെ കുറിച്ച് ഇവര്‍ പ്രതികരിച്ചില്ല. പിന്നീട് പൊതു വേദികളില്‍ ഇരുവരും പ്രത്യക്ഷപ്പെട്ടതോടെ വാര്‍ത്തകള്‍ സത്യമല്ലെന്ന് തെളിയുകയായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top