എന്റെ പ്രിയപ്പെട്ട സാറിന് പ്രണാമം; ഐവി ശശിയ്ക്ക് ആദരാജ്ഞലിയുമായി മോഹന്‍ലാല്‍

അന്തരിച്ച സംവിധായകന്‍ ഐ.വി ശശിയ്ക്ക് ആദരാഞ്ജലിയര്‍പ്പിച്ച് നടന്‍ മോഹന്‍ലാല്‍.
പച്ച മനുഷ്യരുടെ ജീവിതം കൊണ്ട് വെള്ളിത്തിരയിൽ ഉത്സവം നടത്തിയ മഹാനായ ചലച്ചിത്രകാരൻ. ഞാനടക്കമുള്ള നടൻമാരെയും , കാഴ്ചക്കാരെയും സിനിമാ വിദ്യാർത്ഥികളാക്കിയ മലയാള സിനിമയുടെ മാസ്റ്റർക്ക്, എന്റെ പ്രിയപ്പെട്ട സാറിന് പ്രണാമം
എന്നാണ് മോഹന്‍ലാല്‍ ഫെയ്സ് ബുക്കില്‍ എഴുതിയിരിക്കുന്നത്. മമ്മൂട്ടി, മോഹന്‍ലാല്‍, ജയന്‍, രതീഷ് തുടങ്ങി മലയാളത്തിലെ മുന്‍നിര നായകന്മാര്‍ക്കെല്ലാം കരിയറില്‍ ഗംഭീര ചിത്രങ്ങള്‍ സമ്മാനിച്ച സംവിധായകനാണ് ഐവി ശശി.
mohanlal
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News