Advertisement

ഷൂട്ടിങ്ങ് ലോകകപ്പ്; ഇന്ത്യയ്ക്ക് സ്വർണം

October 24, 2017
Google News 1 minute Read
shooting world cup india gets gold

അന്താരാഷ്ട്ര ഷൂട്ടിങ് സ്‌പോർട്‌സ് ഫെഡറേഷൻ ലോകകപ്പിൽ ഇന്ത്യയുടെ ജിത്തു റായ്ക്കും ഹീന സിദ്ധുവിനും സ്വർണ മെഡൽ. 10 മീറ്റർ എയർ പിസ്റ്റളിൽ മികസ്ഡ് വിഭാഗത്തിലാണ് ഇന്ത്യൻ സഖ്യം സ്വർണം നേടിയത്.

ലോകകപ്പിൽ ആദ്യമായിട്ടാണ് ഈ വർഷം മിക്‌സഡ് ഡബിൾസ് മത്സരം ഉൾപ്പെടുത്തിയത്. 2020ൽ നടക്കുന്ന ടോക്യോ ഗെയിംസിലും ഇനി മിക്‌സഡ് ഡബിൾസും ഉൾപ്പെടുത്തും.

 

shooting world cup india gets gold

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here