Advertisement

ഷൂട്ടിംഗ് ലോകകപ്പ്; ഇന്ത്യയ്ക്ക് ചരിത്ര വിജയം

March 13, 2018
Google News 0 minutes Read
india gets historic win in shooting world cup

ഇന്റർനാഷ്ണൽ ഷൂട്ടിംഗ് സ്‌പോർട്‌സ് ഫെഡറേഷൻ (ഐഎസ്എസ്എഫ്) ലോകകപ്പിൽ ഇന്ത്യയ്ക്ക് ചിരത്ര വിജയം. നാല് സ്വർണവും ഒരു വെള്ളിയും നാല് വെങ്കലവുമായി ഇന്ത്യ ലോകകപ്പ് ചാമ്പ്യന്മാരായി. പുരുഷന്മാരുടെ സ്‌കീറ്റ് ഫൈനൽ ബാക്കിനിൽക്കേയാണ് ഇന്ത്യ ലോകകപ്പിൽ ഒന്നാം സ്ഥാനം ഉറപ്പിച്ചത്.

ഐഎസ്എസ്എഫ് ലോകകപ്പിൽ ആദ്യമായാണ് ഇന്ത്യ ഒന്നാം സ്ഥാനത്തെത്തുന്നത്. ഇന്ത്യ നേടിയ നാല്് സ്വർണത്തിൽ രണ്ടെണ്ണം പതിനാറുകാരി മനു ഭാകറുടേതാണ്. രണ്ട് സ്വർണവും രണ്ട് വെള്ളിയും ഒരു വെങ്കലവുമുള്ള ചൈനയാണ് രണ്ടാം സ്ഥാനത്ത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here