ആധാർ ബന്ധിപ്പിക്കേണ്ട സമയപരിധി നീട്ടി

സർക്കാരിന്റെ വിവിധ സേവനങ്ങൾ ലഭിക്കാൻ ആധാർ നിർബന്ധമാക്കുന്നത് 2018 മാർച്ച് 31വരെ നീട്ടി. കേന്ദ്രസർക്കാർ സുപ്രീം കോടതിയിലാണ് ഇക്കാര്യം അറിയിച്ചത്.
ആധാർ സംബന്ധിച്ച കേസ് പരിഗണനയിൽ വന്നപ്പോഴാണ് കേന്ദ്രം ഇക്കാര്യം കോടതിയെ അറിയിച്ചത്.
നേരത്തെ ഡിസംബർ 31വരെയായിരുന്നു സമയം അനുവദിച്ചിരുന്നത്.
aadhar linking date extended
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News