അസിന് കുഞ്ഞ് പിറന്നു; ഇത് തനിക്ക് ലഭിച്ച ഏറ്റവും വലിയ പിറന്നാൾ സമ്മാനമെന്ന് അസിൻ

asin gave birth to baby

തെന്നിന്ത്യൻ താരം അസിന് കുഞ്ഞ് പിറന്നു. ഇന്ന് രാവിലെയാണ് തങ്ങളുടെ ജീവിതത്തിലേക്ക് കുഞ്ഞു മാലാഖ വന്ന സന്തോഷം അസിൻ ഇൻസ്റ്റഗ്രാമിലൂടെ അറിയിക്കുന്നത്.

തനിക്ക് ലഭിച്ച ഏറ്റവും വലിയ പിറന്നാൾ സമ്മാനമാണ് കുഞ്ഞെന്നും അസിൻ ഇൻസ്റ്റഗ്രാം പോസ്റ്റിൽ പറയുന്നു. നാളെയാണ് അസിന്റെ ജന്മദിനം.

2016 ജനുവരിയാലാണ് അസിനും മൈക്രോമാക്‌സ് ഉടമ രാഹുൽ ശർമയും വിവാഹിതരായത്.’ഹൗസ്ഫുൾ ടു’ എന്ന സിനിമയുടെ പ്രൊമോഷനിടയിലാണ് രാഹുലും അസിനും ആദ്യമായി കാണുന്നത്. പിന്നീട് പരിചയം പ്രണയമായി മാറുകയായിരുന്നു.

asin gave birth to baby

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top