ഐശ്വര്യ റായിയുടെ മാതാവ് താമസിക്കുന്ന കെട്ടിടത്തിൽ വൻ അഗ്നിബാധ

fire at bandhra lamer bulding

മുംബൈ ബാന്ദ്രയിലെ ‘ലാമെർ’ എന്ന കെട്ടിടത്തിൽ വൻ അഗ്നിബാധ.

പ്രശസ്ത ബോളീവുഡ് നടി ഐശ്വര്യ റായ്‌യുടെ മാതാവ് വൃന്ദ റായ്‌യും, ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറുടെ ബന്ധുക്കളും ഈ കെട്ടിടത്തിൽ താമസിക്കുന്നുണ്ട്. സംഭവത്തിൽ ആർക്കും പൊള്ളലേറ്റിട്ടില്ലെന്നാണ് വിവരം.

തീപടർന്നതിനു പിന്നാലെ അഗ്‌നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി തീയണച്ചു. വിവരമറിഞ്ഞയുടൻ ഐശ്വര്യ റായ്‌യും ഭർത്താവ് അഭിഷേക് ബച്ചനും ഇവിടെയെത്തി.

fire at bandhra lamer bulding

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top