ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് ഡിസംബര്‍ 9നും 14നും

ഗുജറാത്ത് തെരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളിലായി ഡിസംബര്‍ 9നും 14നും നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍.18ന് വോട്ടെണ്ണല്‍ നടക്കുക. വിവിപാറ്റ് സംവിധാനത്തിലാണ് തെരഞ്ഞെടുപ്പ് നടക്കുക.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News