ജയലളിതയുടെ മരണം ജസ്റ്റിസ് അറുമുഖസ്വാമി അന്വേഷിക്കും

jayalalitha

തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയളിതയുടെ മരണം ജസ്റ്റിസ് അറുമുഖസ്വാമി അന്വേഷിക്കും. മദ്രാസ് ഹൈക്കോടതിയില്‍നിന്നും വിരമിച്ച ജസ്റ്റിസ് ആണ് അ അറുമുഖസ്വാമി.ഇത് സംബന്ധിച്ച ഓര്‍ഡിനന്‍സ് ഇന്നലെ തമിഴ്നാട് സര്‍ക്കാര്‍ പുറപ്പെടുവിച്ചു.

ജസ്റ്റിസ് എ അറുമുഗസ്വാമിയുടെ നേതൃത്വത്തില്‍ കമ്മിറ്റി രൂപീകരിച്ചാണ് അന്വേഷണം നടത്തുക.

jayalalitha

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top