ഇന്തോനേഷ്യയില്‍ പടക്കനിര്‍മ്മാണ ശാലയില്‍ പൊട്ടിത്തെറി; 24മരണം

indonasia

ഇന്തോനേഷ്യയില്‍ പടക്കനിര്‍മ്മാണ ശാലയില്‍ പൊട്ടിത്തെറി. അപകടത്തില്‍ 24പേര്‍ മരിച്ചു.  43പേര്‍ക്ക് പരിക്ക്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top