ഫ്‌ളിപ്കാർട്ടിൽ ‘എൻഡ് ഓഫ് സീസൺ സെയിൽ’ തുടങ്ങി

പ്രമുഖ ഓൺലൈൻ ഷോപ്പിങ്ങ് സൈറ്റായ ഫ്‌ളിപ്കാർട്ടിൽ
‘എൻഡ് ഓഫ് സീസൺ സെയിൽ’ ആരംഭിച്ചു. സ്മാർട്ട്‌ഫോണുകൾക്ക് വൻ വിലക്കിഴിവാണ് നൽകുന്നത്.
ഒക്ടോബർ 25 മുതൽ 28 വരെയാണ് സ്മാർട്ട്‌ഫോണുകൾക്ക് വൻ ഓഫർ നൽകുന്നത്. നോ-കോസ്റ്റ് ഇഎംഐ, എച്ച്ഡിഎഫ്‌സി ബാങ്ക് ക്രെഡിറ്റ് കാർഡിന്റെ 10 ശതമാനം ഇളവും ലഭിക്കും. കൂടാതെ, കാർഡ് ഉപയോഗിക്കുന്നവർക്ക് 2500 രൂപ വരെ ഇളവ് ലഭിക്കും.
ഇതിന് പുറമെ മറ്റ് വസ്തുക്കളും വൻ വിലക്കുറവിലാണ് വിൽക്കുന്നത്.
end of season sale in flipkart
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News