ഡോ. സബൂറ ബീഗം തിരുവനന്തപുരം മെഡിക്കൽ കോളേജ് വൈസ് പ്രിൻസിപ്പലായി ചുമതലയേറ്റു

തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിലെ പുതിയ വൈസ് പ്രിൻസിപ്പലായി ഡോ. സബൂറ ബീഗം ചുമതലയേറ്റു. ബയോകെമിസ്ട്രി വിഭാഗം മേധാവിയും പ്രൊഫസറുമാണ് ഡോ. സബൂറ ബീഗം.
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നും എം.ബി.ബി.എസ്., എം.ഡി. ബിരുദങ്ങൾ കരസ്ഥമാക്കിയ ശേഷം തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, കോഴിക്കോട് മെഡിക്കൽ കോളേജുകളിൽ സേവനമനുഷ്ടിച്ചിട്ടുണ്ട്.
sabura beegum new tvm medical college vice principal
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here