നിറങ്ങളുടെ സൗധം ; അതാണ് ഇർഫാൻ ഖാന്റെ വീട്

വിന്റേജോ ബ്യൂട്ടി എന്നോ മിനിമലിസ്റ്റ് ബ്യൂട്ടി എന്നോ വിശേഷിപ്പിക്കാവുന്ന ഒന്നാണ് ഇർഫാൻ ഖാന്റെ മുംബൈയിലെ വീട്. മുംബൈയിലെ ഓഷിവരയിൽ സ്ഥിതി ചെയ്യുന്ന ഈ വീട്ടിൽ നിരവധി വർണങ്ങളുടെ ഒത്തുചേരൽ തന്നെ കാണാം.
ചുവരിന് വെള്ളയും, സീലിങ്ങിന് ഡാർക്ക് നിറവുമാണ് കൊടുത്തിരിക്കുന്നത്. സീലിങ്ങിനോട് യോജിച്ച നിറത്തിലാണ് വീടിന്റെ ടൈലിലെ നിറവും.
ഈ വീട്ടിൽ പ്രധാനമായും നീല നിറമാണ് കാണാൻ കഴിയുന്നത്. നീല നിറത്തിലുള്ള കുഷനും, വാട്ടർ കസേരകളും, ചുവരും, വാട്ടർ ടാങ്കുമെല്ലാം വീടിന് അഴകേകുന്നു.
നീലയ്‌ക്കൊപ്പം പിങ്ക് നിറത്തിന്റെ മനോഹാരിതയും വീടിന് ഭംഗി കൂട്ടുന്നു.
irfan khan home pics
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here