എറണാകുളത്ത് പുതിയ റെയിൽവേ ടെർമിനൽ വരുന്നു

എറണാകുളത്ത് പുതിയ റെയിൽവേ ടെർമിനൽ വരുന്നു. വികസനത്തിന് വഴിയില്ലാതെ വീർപ്പുമുട്ടുന്ന രണ്ടു റെയിൽവേ സ്റ്റേഷനുകൾക്കു പകരം എറണാകുളത്ത് വിശാലമായ പുതിയ ടെർമിനൽ വരുന്നത്. പദ്ധതിക്ക് റെയിൽവേ ബോർഡിന്റെ അനുമതിയും ലഭിച്ചു.
തിരുവനന്തപുരത്ത് വെള്ളിയാഴ്ച മുഖ്യമന്ത്രിയെ കാണാനെത്തുന്ന റെയിൽവേ ബോർഡ് ചെയർമാന് കൈമാറുന്ന പദ്ധതിനിർദേശങ്ങളിൽ ഇതും ഉണ്ടെന്നാണു സൂചന.
new railway terminal in ernakulam
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here