Advertisement

മാർത്താണ്ഡം കായൽ കയ്യേറ്റം; നിലപാടിലുറച്ച് എജി

October 28, 2017
Google News 1 minute Read
AG on marthandam lake encroachment

സ്റ്റേറ്റ് അറ്റോണിയിൽ നിന്ന് മാർത്താണ്ഡം കായൽ കയ്യേറ്റം കേസ് മാറ്റാനാകില്ലെന്ന് എജി. കെവി സോഹൻ തന്നെ മാർത്താണ്ഡം കായൽ സംബന്ധിച്ച കേസ് നടത്തുമെന്നും എജി അറിയിച്ചു.

അതേസമയം, എജിയുടെ നിലപാടിൽ റവന്യൂ വകുപ്പിന് കടുത്ത അതൃപ്തിയുണ്ട്.

 

 

AG on marthandam lake encroachment

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here