കേസ് മാറ്റിക്കൊടുക്കുന്ന ചരിത്രമില്ല : എജി

No history of changing case says AG on marthandam case

തോമസ് ചാണ്ടിയുടെ മാർത്താണ്ഡം കായൽ കയ്യേറ്റം കേസ് സംബന്ധിച്ച് തർക്കം പരസ്യമാകുന്നു. റവന്യൂമന്ത്രിക്ക് വിശദീകരണവുമായി എജിയുടെ ഓഫീസ് എത്തിയിരിക്കുയാണ്. കേസ് മാറ്റിക്കൊടുത്ത ചരിത്രമില്ലെന്ന് എ ജിയുടെ ഓഫീസ് അറിയിച്ചു. ഒരു കേസിനോടും പ്രത്യേക താൽപര്യമില്ലെന്നും എ ജിയുടെ ഓഫീസ് അറിയിച്ചു.

നേരത്തെ എ ജിയ്ക്ക് അയച്ച കത്തിൽ ഇതുവരെ മറുപടി കിട്ടിയില്ലെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരൻ പറഞ്ഞിരുന്നു. രഞ്ജിത് തന്നെ കേസ് വാധിക്കണമെന്നത് റവന്യൂ വകുപ്പിന്റെ നിലപാടാണെന്നും മന്ത്രി പറഞ്ഞിരുന്നു.

 

No history of changing case says AG on marthandam case

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top