മാർത്താണ്ഡം കേസ്; എ ജിയ്‌ക്കെതിരെ റവന്യൂ മന്ത്രി

revenue minister sends AG letter minister e chandrasekharan against AG revenue minister e chandrashekharan ordered action against those who manhandled revenue officials

മാർത്താണ്ഡം കായൽ കയ്യേറ്റം കേസ് സംബന്ധിച്ച് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരനും എ ജിയും തമ്മിലുള്ള പോര് മുറുകുന്നു. എ ജിയ്ക്ക് അയച്ച കത്തിൽ ഇതുവരെ മറുപടി കിട്ടിയില്ലെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരൻ. വാർത്താ സമ്മേളനത്തിലല്ല മുപടി നൽകേണ്ടതെന്നും മന്ത്രി പറഞ്ഞു.

കയ്യേറ്റം സംബന്ധിച്ച റവന്യൂകേസുകളിൽ വിട്ടുവീഴ്ച്ചയില്ലെന്നും ഇ ചന്ദ്രശേഖരൻ പറഞ്ഞു. രഞ്ജിത് തന്നെ കേസ് വാധിക്കണമെന്നത് റവന്യൂ വകുപ്പിന്റെ നിലപാടാണെന്നും മന്ത്രി പറഞ്ഞു.

minister e chandrasekharan against AG

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top