ഷെറിനെ വളർത്തച്ഛൻ ദത്തെടുത്തതിൽ അന്വേഷണം വേണം : സുഷമ സ്വരാജ്

ടെക്‌സസിൽ കൊല്ലപ്പെട്ട മൂന്നു വയസുകാരി ഷെറിൻ മാത്യൂസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട വിഷയത്തിൽ കേന്ദ്ര വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് ഇടപെടുന്നു. ഷെരിനെ വളർത്തച്ഛൻ ദത്തെടുത്തതിൽ അന്വേഷണം വേണമെന്ന് കേന്ദ്ര വനിതാ ശിശു ക്ഷേമ മന്ത്രിയോട് സുഷമ ആവശ്യപ്പെട്ടു.
അമേരിക്കൻ മലയാളി വെസ്ലി മാത്യൂസിന്റെ വളർത്തു മകളായ ഷെറിന്റെ മൃതദേഹം കഴിഞ്ഞ ദിവസം ഡള്ളാസിലെ വീട്ടിൽ നിന്ന് അരക്കിലോമീറ്റർ അകലെ കലുങ്കിനടിയിൽ കണ്ടെത്തിയിരുന്നു. ഇയാൾക്കെതിരെ കൊലക്കുറ്റം ചുമത്തിയിരുന്നു.
Sushma Swaraj intervened in Sherin Mathew murder case
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here