സോളാർ ചിത്രം മാറി; എംഎം മണി ട്രോളിൽ മുങ്ങി

mm mani

വയനാട്ടിലെ ബാണാസുര സാഗർ അണക്കെട്ടിലെ ഫ്ലോട്ടിംഗ് സോളാർ പ്ലാന്റിന് പകരം ദക്ഷിണ കൊറിയയിലെ എൽജി സിഎൻഎസ് ഫോട്ടോവോൾട്ടായിക് പ്ലാന്റ്. ട്വിറ്ററിലും, ഫെയ്സ് ബുക്കിലും മന്ത്രി മണി പോസ്റ്റ് ചെയ്ത ചിത്രമാണിത്. സാമൂഹിക മാധ്യമങ്ങളിൽ ഇത് ചർച്ചയായതിന് ശേഷം മന്ത്രി യഥാർത്ഥ ചിത്രം ഇട്ട് തടിയൂരി. സാമ്പിൾ ചിത്രമാണ് ഉപയോഗിച്ചതെന്നാണ് മന്ത്രി ഇതിന് നൽകിയ വിശദീകരണം. എൽജിയുടെ ഉപസ്ഥാപനമായ എൽജി സിഎൻഎസിന്റെ വെബ്സൈറ്റിലെ ചിത്രമാണ് ഇന്ത്യയിലെ ഏറ്റവും വലിയ ഫ്ലോട്ടിങ് സോളർ പ്ലാന്റെന്ന അടിക്കുറിപ്പോടെ മന്ത്രി പോസ്റ്റ് ചെയ്തത്.

mm mani

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top