യുപിയില്‍ വാഹനാപകടത്തില്‍ ആറ് മരണം

car hit tree 8 killed car went out of control 9 injured kashmir bus truck accident 22 injured pothankode accident one student dead bike tanker lorry accident killed two sabarimala pilgrim vehicle fell to abyss 12 cars collide in heavy smog Drunk friend rams groom car into wedding procession

യുപിയിലെ ബറേലിയില്‍ കാറും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ആറ് പേര്‍ മരിച്ചു. മരിച്ചവരെല്ലാം കാര്‍ യാത്രികരാണ്. പിലിഭിത്ത്-ബറേലി ദേശീയപാതയിലാണ് അപകടമുണ്ടായത്. മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിട്ടില്ല. മരിച്ചവരെല്ലാം പുരുഷന്മാരാണ്.

 

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top