ഫ്രഞ്ച് ഓപ്പൺ; കിഡംബി ശ്രീകാന്ത് ചാമ്പ്യൻ

kidambi srikanth champion in french open

ഫ്രഞ്ച് ഓപ്പൺ സൂപ്പർ സീരീസ് ബാഡ്മിന്റൺ ഫൈനലിൽ കിഡംബി ശ്രീകാന്ത് ചാമ്പ്യൻ. ജപ്പാന്റെ കെന്റാ നിഷിമോട്ടോയെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് ശ്രീകാന്ത് ചാമ്പ്യനായത്.
ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ താരമാണ് ശ്രീകാന്ത്.
ഒരു വർഷം നാല് സൂപ്പർ സീരീസ് കിരീടം സ്വന്തമാക്കുന്ന നാലാമത്തെ പുരുഷ താരമെന്ന നേട്ടവും ശ്രീകാന്ത് സ്വന്തമാക്കി.

 

kidambi Srikanth champion in french open

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top