അദ്ധ്യക്ഷനാകാന്‍ തയ്യാര്‍

rahul gandhi congratulates narendra modi

കോണ്‍ഗ്രസ് അദ്ധ്യക്ഷപദം ഏറ്റെടുക്കുമെന്ന് രാഹുല്‍ ഗാന്ധി. എഐസിസി യോഗത്തിന് ശേഷമാണ് രാഹുല്‍ ഗാന്ധി ഇക്കാര്യം വ്യക്തമാക്കിയത്. നോട്ട് നിരോധനം പ്രാബല്യത്തില്‍ വന്ന നവംബര്‍ എട്ട് ഇന്ത്യയ്ക്ക് കറുത്ത ദിനമാണെന്നും. ജനങ്ങളുടെ ദുഃഖമാണ് സര്‍ക്കാര്‍ ആഘോഷിക്കുന്നതെന്നും  രാഹുല്‍ ഗാന്ധി ആരോപിച്ചു.

rahul gandhi

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top