മമതയ്ക്ക് തിരിച്ചടി

ആധാര്‍ വിഷയത്തില്‍ മമതയ്ക്ക് സുപ്രീം കോടതിയുടെ വിമര്‍ശനം. കേന്ദ്ര നിയമം സംസ്ഥാനത്ത് ചോദ്യം ചെയ്യാനാവില്ല. മമത നിയമത്തിന് അതീതമല്ല. ഒരു വ്യക്തി എന്ന നിലയില്‍ മമതയ്ക്ക് കോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി.
Mamtha Banerji
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News