എൻ.ഐ.എ ഡയറക്ടർ ജനറലായി വൈ.സി മോദി ചുമതലയേറ്റു

ദേശീയ അന്വേഷണ ഏജൻസി(എൻ.ഐ.എ.)യുടെ പുതിയ ഡയറക്ടർ ജനറലായി മുതിർന്ന ഐ.പി.എസ്. ഉദ്യോഗസ്ഥനായ വൈ.സി. മോദി സ്ഥാനമേറ്റു.
1984ലെ അസം-മേഘാലയ കേഡറിലെ ഐ.പി.എസ്. ഉദ്യോഗസ്ഥനായ മോദി ഇപ്പോൾ സി.ബി.ഐ. സ്‌പെഷ്യൽ ഡയറക്ടറാണ്. എൻ.ഐ.എ. മേധാവി സ്ഥാനത്ത് 2021 മേയ് 31വരെ കാലാവധിയുണ്ട്.
Y C Modi takes over as new NIA chief
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here