തലശ്ശേരിയില്‍ മൂന്നേകാല്‍ കോടിയുടെ കുഴല്‍പ്പണം പിടിച്ചു

black money seized in thaliparambu 20 lakhs hawala money

തലശ്ശേരിയില്‍ മൂന്നേകാല്‍ കോടിയുടെ കുഴല്‍പ്പണം പിടിച്ചു. രണ്ട് കൊടുവള്ളി സ്വദേശികള്‍ പോലീസ് കസ്റ്റഡിയില്‍.  മുഹമ്മദ് താലിഖ് ഇഖ്ബാല്‍ എന്നിവരാണ് പിടിയിലായത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top