ചെന്നൈയിൽ കനത്ത മഴ; എട്ട് പേർ മരിച്ചു

eight died in chennai heavy rain

ചെന്നൈയിൽ കനത്ത മഴയെ തുടർന്നുണ്ടായ അപകടത്തിൽ എട്ട് പേർ മരിച്ചു. ചെന്നൈ, കാഞ്ചീപുരം, തിരുവള്ളൂർ, എന്നിവിടങ്ങളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചു.

കൊരട്ടൂർ, മുടിച്ചൂർ, ചിറ്റലപ്പാക്കം എന്നിവിടങ്ങളിൽ വെള്ളത്തിൽ കുടുങ്ങിപ്പോയവരെ ദുരന്തനിവാരണസേനാംഗങ്ങൾ രക്ഷിച്ചു. ദേശീയ ദുരന്തനിവാരണസേനയുടെ ഒമ്പത് സംഘങ്ങൾ ചെന്നൈയിലെത്തിയിട്ടുണ്ട്.

 

 

eight died in chennai heavy rain

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top