എഴുത്തച്ഛൻ പുരസ്‌കാരം കെ സച്ചിദാനന്ദന്

ഈ വർഷത്തെ എഴുത്തച്ഛൻ പുരസ്‌കാരം കവി കെ സച്ചിദാനന്ദന്. അഞ്ച് ലക്ഷം രൂപയും പ്രശസ്തി പത്രവുമാണ് പുരസ്‌കാര ജേതാവിന് ലഭിക്കുക.
കഴിഞ്ഞ വർഷം വരെ ഒന്നര ലക്ഷമായിരുന്ന അവാർഡ് തുക ഈ വർഷം മുതലാണ് അഞ്ച്് ലക്ഷത്തിലേക്ക് ഉയർത്തിയത്.
ezhuthachan award for k sachidanandan
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News