തോമസ് ചാണ്ടി വിഷയം; മുഖ്യമന്ത്രിക്ക് അതൃപ്തി

thomas chandi minister thomas chandy gets notice kerala cm condemns Thomas chandy , thomas chandy, NCP, peethambaran master

തോമസ് ചാണ്ടിയെ വിളിച്ചുവരുത്തി മുഖ്യമന്ത്രി അതൃപ്തി അറിയിച്ചു.

അതേസമയം തോമസ് ചാണ്ടി വിഷയം തിങ്കളാഴ്ച സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ചർച്ച ചെയ്യും. ജനജാഗ്രതാ യാത്രയിൽ ‘ഇനിയും നികത്തുമെന്ന’ തോമസ് ചാണ്ടിയുടെ പ്രസ്താവന ശരിയായില്ലെന്നും, വിഷയത്തിൽ സിപിഐ എടുത്ത നിലപാടിനോട് അതൃപ്തിയുണ്ടെന്നും സിപിഎം പറയുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top