സത്യത്തിൽ കുഞ്ഞാലി മരക്കാർ ആര് ? മമ്മൂട്ടിയോ മോഹൻലാലോ ?

കുഞ്ഞാലി മരക്കാറായി വേഷമിടുന്നത് ആര് എന്ന ചോദ്യമാണ് ഇപ്പോൾ മലയാള സിനിമാ ലോകത്ത് ഏറ്റവും കൂടുതൽ ചർച്ച ചെയ്യുന്നത്.
നേരത്തെ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന ചിത്രമാണ് കുഞ്ഞാലി മരയ്ക്കാർ എന്ന തരത്തിൽ വാർത്തകൾ പരന്നുവെങ്കിലും അതിനെയെല്ലാം തള്ളിക്കൊണ്ട് മമ്മൂട്ടിയുടെ ഫേസബുക്ക് പോസ്റ്റ് എത്തിയിരിക്കുകയാണ്.
സന്തോഷ് ശിവൻ-മമ്മൂട്ടി കൂട്ടുകെട്ടിൽ കുഞ്ഞാലി മരയ്ക്കാർ എന്ന ചിത്രം വരുന്നുവെന്ന വാർത്ത പുറത്തുവിട്ടകൊണ്ട് ഓഗസ്റ്റ് സിനിമാസ ഇട്ട ഫോസ്ബുക്ക് പോസ്റ്റ് മമ്മൂട്ടി ഷെയർ ചെയ്യുകയായിരുന്നു.
കുഞ്ഞാലി മരയ്ക്കാർ ഒരു ബ്രഹ്മാണ്ഡ ചിത്രമായിരിക്കുമെന്നും ഓഗസ്റ്റ് സിനിമയുടെ ഔദ്യോഗിക ഫേസ്ബുക്ക് പോജിൽ കുറിച്ചു.
mohanlal or mammooty to play kunjali marakkar
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News