സിറിയയില്‍ തീവ്രവാദ പ്രവര്‍ത്തനം നടത്തിയ അഞ്ച് മലയാളികളെ തിരിച്ചറിഞ്ഞു

is malayalis

സിറിയയില്‍ ഐഎസ് തീവ്രവാദ പ്രവര്‍ത്തനം നടത്തിയ അഞ്ച് മലയാളികളെ തിരിച്ചറിഞ്ഞു. കണ്ണൂര്‍ ജില്ലയിലെ  തെച്ചിക്കുളത്തെ ആലക്കാടൻകണ്ടി അബ്ദുൾ ഖയ്യും, വളപട്ടണം സ്വദേശികളായ  അബ്ദുൾ മനാഫ്, ഷബീര്‍, ഷബീറിന്റെ ബന്ധു സുഹെെൽ, പാപ്പിനിശേരി സ്വദേശിയായ  സഫ്‍വാൻ  എന്നിവരെയാണ് തിരിച്ചറിഞ്ഞത്. ഇവരുടെ ചിത്രങ്ങളടക്കം പോലീസ് പുറത്ത് വിട്ടു.   ഇവര്‍ സിറിയയില്‍ വര്‍ഷങ്ങളായി തീവ്രവാദ പ്രവര്‍ത്തനം നടത്തുകയാണെന്ന് പോലീസ് വ്യക്തമാക്കി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top