Advertisement

കാശ്മീരില്‍ യുവമോര്‍ച്ചാ നേതാവിനെ കഴുത്തറുത്ത് കൊന്നു

November 3, 2017
Google News 1 minute Read
yuvamorcha

ജമ്മു കശ്മീരിലെ ഷോപിയാനില്‍ യുവമോര്‍ച്ചാ നേതാവ് ഗൗഹര്‍ അഹമ്മദ് ഭട്ടിന്റെ മൃതദേഹം കഴുത്തറുത്ത നിലയില്‍ കണ്ടെത്തി.ഭാരതീയ ജനതാ യുവമോര്‍ച്ചാ ജില്ലാ പ്രസിഡന്റാണ് കൊല്ലപ്പെട്ട ഗൗഹര്‍ അഹമ്മദ് ബട്ട്. കിലോരയിലെ തോട്ടത്തിലാണ് ഗൗഹര്‍ അഹമ്മദ് ബട്ടിന്റെ മൃതദേഹം കണ്ടെത്തിയത്. കൊലപാതകത്തിന് പിന്നില്‍ തീവ്രവാദികളാണെന്ന് ബിജെപി നേതൃത്വം ആരോപിച്ചു

yuvamorcha

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here